2009, മേയ് 29, വെള്ളിയാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-3


നാമ്പിട്ടു വരുന്ന പുല്‍കൊടികളിലൂടെ ഒരു യാത്ര







കൊതിപ്പിക്കുന്ന കാഴ്ച



വെള്ളവും വെളിച്ചവുമൊത്തുചേര്‍ന്നാല്‍



പച്ചപ്പിഷ്ടമുള്ളവര്‍ക്കു മാത്രം











ഇനി കുറച്ചു വെറും ചിത്രങ്ങളായാലോ?

5 അഭിപ്രായങ്ങൾ:

  1. പച്ചപ്പു കാണിച്ച് ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ...

    ഈ ഫാം ഒന്ന് കാണിച്ചു താരാമെന്ന് ഏറ്റിട്ട് വര്‍ഷം ഒന്നാവാറായി. !

    കിം ഫലം :(

    ആ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് മാ‍റ്റണംട്ടോ

    മറുപടിഇല്ലാതാക്കൂ
  2. കാട്ടിപ്പരുത്തീ,

    എപ്പഴാ അങ്ങോട്ട് വരണമെന്ന് പറഞ്ഞത്.. ഒന്നൂടെ പറഞ്ഞേ..

    മറുപടിഇല്ലാതാക്കൂ
  3. ആടിനെ നോക്കലാണു പണി എന്ന് പ്രൊഫൈലിൽ ചേർത്ത ആർജ്ജവത്തിനു അഭിനന്ദനങ്ങൾ പണി ഇപ്പൊ മനസ്സിലായി.എന്തായാലും നന്ന്.ആശംസകൾ

    മറുപടിഇല്ലാതാക്കൂ