2009, മേയ് 4, തിങ്കളാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-1

ഈത്തപ്പനയുടെയും തെങ്ങിന്റെയും സാദൃശ്യങ്ങള്‍ എന്നെ ചില സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു-
അതേ സംശയങ്ങള്‍ ഉള്ളവര്‍ക്കും അങ്ങിനെ സംശയങ്ങളൊന്നും തോന്നാതെ ഈത്തപ്പഴം തിന്നുന്നവര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

*-*-*
എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടിതാ തുടക്കം കുറിക്കുന്നു-

കാരക്കമരങ്ങള്‍ വരിവരിവരിയായ്-1


ഈത്തപ്പനയുടെ വ്യാപനമായിരുന്നു ഒരു സംശയം- നടീല്‍ വസ്തു എന്തെന്നത്- വിത്തില്‍ നിന്നാണൊ എന്നെല്ലാം -- നിങ്ങളുടെയും എന്റെയും സംശയത്തിനുള്ള ജീവിക്കുന്ന പരിഹാരമിതാ



ഈത്തപ്പനയുടെ പാര്‍ശ്വങ്ങളിലൂടെ പുതുതായി വരുന്ന മരങ്ങളെ മുറിച്ചെടുത്താണു പുതിയവ വച്ചുപിടിപ്പിക്കുന്നത്-ഇങ്ങിനെ വളരുന്നവയെ










ഇങ്ങിനെ വളരുന്നവയെ പിഴുതെടുക്കുന്നു





















ചിലതിന്നൊന്നും ചിലതിന്നതില്‍ കൂടുതലും ഉണ്ടാകും





ബാക്കി ഭാഗം അടുത്ത ആഴ്ച്ച ഇതേ സമയം ഇതേ ദിവസം-(എനിക്കു തോന്നുമ്പോള്‍)

5 അഭിപ്രായങ്ങൾ:

  1. ഉപകാരപ്രദം ഈ വിവരം....നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. ബാക്കി ഭാഗം അടുത്ത ആഴ്ച ......... ഇല്ലെങ്കില്‍ ......... :)

    മറുപടിഇല്ലാതാക്കൂ
  3. hAnLLaLaTh
    അതെ വാഴ പരിണമിച്ചുണ്ടായതാണു ഈത്തപ്പന :)

    ശിവ
    :)

    ...പകല്‍കിനാവന്‍...daYdreamEr...
    പേടിപ്പിക്കല്ലേ- ഹും- ഇങ്ങിനെ കുറെ കണ്ടതാ-(വേഗം പോസ്റ്റ് ഇട്ടിട്ടുണ്ട്)

    Areekkodan | അരീക്കോടന്‍

    :)

    മറുപടിഇല്ലാതാക്കൂ