2009, മേയ് 29, വെള്ളിയാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-2



നിലമൊരുങ്ങുമ്പോള്‍ നടീലുകളൊരുക്കണം


പഴയ പുല്ലുകള്‍ തന്നെയാണു- മുറിച്ചെടുത്തവയുടെ ബാക്കി


ആ- കാത്തിരിപ്പിന്നവസാനമായി






-കാത്തിരുന്നതിന്നായിരുന്നു-


ഒന്നുണങ്ങും-പിന്നെത്തളിര്‍ക്കും




തളിരിടുന്ന പച്ചപ്പ്





6 അഭിപ്രായങ്ങൾ:

  1. നമ്മുടെ നാട്ടില്‍ കയ്യാലപ്പുറത്ത് മണ്ണ് മാന്തി വയ്ക്കുന്ന പുല്ല് തന്നെ ആണോ ഇത് ?? കാലം പോയ ഒരു പോക്കേ!!!!

    മറുപടിഇല്ലാതാക്കൂ
  2. :)

    പുല്ലിന്റെ രാജ യോഗമാണ്...
    വളമിട്ടു പുല്ലു വളര്‍ത്തുന്നു...:)

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം ഒരു പാടു നന്ദി

    മറുപടിഇല്ലാതാക്കൂ