2009, മേയ് 4, തിങ്കളാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-2

കഴിഞ്ഞലക്കം തുടര്‍ച്ച










കഥ ഇതു വരെ- അല്ലെങ്കില്‍ വൈകി വായിച്ചു തുടങ്ങിയവര്‍ക്കു
______________________________________________________________

ഇനി തുടര്‍ന്നു വായിക്കുക
___________________________________________________





അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റനുള്ള രജാവിന്റെ ഉത്തരവു കേട്ടപാടെ ശമ്പളത്തിനു ജോലി ചെയ്യുന്ന കിങ്കരന്മാര്‍ അവരെ വളഞ്ഞു






അരുതെ - അരുതെ എന്ന വിലാപം അവരുടെ കൂട്ടച്ചിരിയില്‍ ആരു കേള്‍ക്കാന്‍(വയസ്സന്‍ ഇറാനി ചിരിക്കുന്നത് കണ്ടില്ലെ- പാവം ക്യാമറ കണ്ടപ്പോള്‍ ചിരിച്ചതാ)





പിന്നീട് നടന്നത് ഒരു ദാരുണമായ പീഡനമായിരുന്നു(കിളുരൂരിലെ അല്ല)




ഒന്നിനു പിറകെ ഒന്നായി അവര്‍ അതു തുടര്‍ന്നു കൊണ്ടേയിരുന്നു


പാവം കുഞുങ്ങളെ നാടുകടത്താന്‍ അവര്‍ അതിനെ ബന്ധിച്ചു കിടത്തി

_____________________________________________________
ശേഷം അടുത്തലക്കത്തില്‍(ഫോട്ടോ തീരേണ്ടേ)- നിങ്ങളുടെ കോപ്പികള്‍ ഉറപ്പു വരുത്തുക

4 അഭിപ്രായങ്ങൾ:

  1. ഉമ്മയുടെ കൂടെയിരുന്ന് മടിയന്മാരാകാതെ അവരെ സ്വയം പര്യാപ്തം ആക്കിയില്ലേ.. നല്ല കാര്യം..
    :)

    മറുപടിഇല്ലാതാക്കൂ
  2. കരച്ചില് വന്നിട്ടു വയ്യാലോ..

    :):)

    മറുപടിഇല്ലാതാക്കൂ
  3. hAnLLaLaTh
    :)
    ഇതാണ്‌ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം-ആണുങ്ങള്‍ പൈങ്കിളി വായിച്ചാലും തത്വം പറയും - പകല്‍കിനാവന്‍ കിച്ചുവിനെ നോക്കി പഠിക്ക്- എന്നിട്ട് ഒന്ന് സെന്റി ആവാന്‍ നോക്ക്-വെറുതെ പകല്‍കിനാവും കണ്ടു നടക്കാതെ-

    മറുപടിഇല്ലാതാക്കൂ