ഞാന്‍ ഇവിടെ ഉണ്ട്. ഇപ്പൊഴാ ഈ വഴി വന്നത്. ലിങ്ക് വന്നപ്പോള്‍ ഞാന്‍ ഓഫ് ലൈന്‍ ആയിരുന്നു.
അഹാ, കാട്ടിപ്പരത്തീടെ ലൈന്‍ കൊള്ളാലോ... ഹും..വേണ്ട മാഷേ വേണ്ട.... കഴിഞ്ഞ പോസ്റ്റില്‍ ഒരു മുന്നറിയിപ്പ് തന്നതാ... അണ്ണാന് കുഞ്ഞിനെ മരം കയറ്റം...................
ഈത്തപ്പഴക്കഥ കഴിഞ്ഞ് അതെല്ലാം ഞങ്ങളുടെയൊക്കെ വീട്ടില്‍ എത്തിച്ചൊക്കെ കഴിഞ്ഞു മതി പുതിയ മേച്ചില്‍ പുറങ്ങല് തേടിയുള്ള ഈ പോക്ക്..
അയ്യടാ.. ഒരു പുല്ലിന്റെ കഥ പറയാല് പോക്ക്... ദേ.. ഉണ്ണീകളേ ഒരു ക്ഥ പറയാം സ്റ്റൈല്‍ വേണ്ടാട്ടൊ :)
ഇച്ചുവടുമാറ്റം ഈ ബൂലോകര്‍ക്ക് തെരിയില്ലാന്നു നെനച്ചാ കാട്ടിപ്പര്ത്തീ...
ഈത്തമരത്തിന്റെ പോസ്റ്റിട്ടപ്പോല് ഇവന്മാരെല്ലാം കൂടി ഈത്തപ്പഴം ചോദിച്ച് പിന്നാലെയായിരുന്നു. ഇനി പുല്ലിന്റെ പോസ്റ്റിട്ടാല്‍ പുല്ല് ചോദിക്കുമോ എന്നറിയാമല്ലോ... ഇതല്ലേ മനസ്സിലിരിപ്പ്. ബൂലോഗരെ മൊത്തം പശുക്കളാക്കാനുള്ള ആ പരിപാടിയങ്ങ് മാറ്റിവച്ചേക്ക്. ഇനി പുല്ലിന്റെ പോസ്റ്റിട്ടാലും കല്ലിന്റെ പോസ്റ്റിട്ടാലും ഈത്തപ്പഴം ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ... ഇത് സത്യം അസത്യം അല്ല സത്യം..
ഒരു സാധാരണക്കാരന്- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്
പറയൂ.. കേള്‍ക്കട്ടെ :)
മറുപടിഇല്ലാതാക്കൂനല്ല നാട്ടുകാഴ്ച്ച !
ഈത്തപഴ കഥ തീര്‍ന്നിട്ട് മതി മാഷേ പുല്ലിന്റെ കഥ... !!
മറുപടിഇല്ലാതാക്കൂ:) :) ആ കിച്ചുത്ത ഇവിടെയെങ്ങും ഇല്ലേ..
വളരെ നല്ല കാര്യം... എഴുതൂ...
മറുപടിഇല്ലാതാക്കൂഈ സ്ഥലം എവിടെയാ.ഇതു ഞങ്ങടെ തീറ്റപ്പുല്ലാണല്ലോ.തെറ്റിദ്ധരിക്കണ്ടാ.പശൂനു കൊടുക്കണ പുല്ലെന്നാ ഉദ്ദേശിച്ചത് ??ഇത് ഏതു ഫാമുമായി ബന്ധപ്പെട്ട സ്ഥലമാണ് ??
മറുപടിഇല്ലാതാക്കൂഫ..... സുരേഷ് ഗോപി പറഞ്ഞതു പോലെയാണോ...:)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂചോളം കൃഷി ചെയ്യുന്ന റാസ് അല്‍ ഖൈമയില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടുണ്ടോ എന്നൊരു സംശയം! സത്യത്തില്‍ ഇതേതാ സ്ഥലം?
മറുപടിഇല്ലാതാക്കൂഷിജു..
മറുപടിഇല്ലാതാക്കൂഞാന് ഇവിടെ ഉണ്ട്. ഇപ്പൊഴാ ഈ വഴി വന്നത്. ലിങ്ക് വന്നപ്പോള്‍ ഞാന്‍ ഓഫ് ലൈന്‍ ആയിരുന്നു.
അഹാ, കാട്ടിപ്പരത്തീടെ ലൈന്‍ കൊള്ളാലോ...
ഹും..വേണ്ട മാഷേ വേണ്ട.... കഴിഞ്ഞ പോസ്റ്റില്‍ ഒരു മുന്നറിയിപ്പ് തന്നതാ...
അണ്ണാന് കുഞ്ഞിനെ മരം കയറ്റം...................
ഈത്തപ്പഴക്കഥ കഴിഞ്ഞ് അതെല്ലാം ഞങ്ങളുടെയൊക്കെ വീട്ടില്‍ എത്തിച്ചൊക്കെ കഴിഞ്ഞു മതി പുതിയ മേച്ചില്‍ പുറങ്ങല് തേടിയുള്ള ഈ പോക്ക്..
അയ്യടാ.. ഒരു പുല്ലിന്റെ കഥ പറയാല് പോക്ക്...
ദേ.. ഉണ്ണീകളേ ഒരു ക്ഥ പറയാം സ്റ്റൈല്‍ വേണ്ടാട്ടൊ :)
കേള്‍ക്കട്ടെ...
മറുപടിഇല്ലാതാക്കൂഇച്ചുവടുമാറ്റം ഈ ബൂലോകര്‍ക്ക് തെരിയില്ലാന്നു നെനച്ചാ കാട്ടിപ്പര്ത്തീ...
മറുപടിഇല്ലാതാക്കൂഈത്തമരത്തിന്റെ പോസ്റ്റിട്ടപ്പോല് ഇവന്മാരെല്ലാം കൂടി ഈത്തപ്പഴം ചോദിച്ച് പിന്നാലെയായിരുന്നു. ഇനി പുല്ലിന്റെ പോസ്റ്റിട്ടാല്‍ പുല്ല് ചോദിക്കുമോ എന്നറിയാമല്ലോ... ഇതല്ലേ മനസ്സിലിരിപ്പ്. ബൂലോഗരെ മൊത്തം പശുക്കളാക്കാനുള്ള ആ പരിപാടിയങ്ങ് മാറ്റിവച്ചേക്ക്. ഇനി പുല്ലിന്റെ പോസ്റ്റിട്ടാലും കല്ലിന്റെ പോസ്റ്റിട്ടാലും ഈത്തപ്പഴം ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ... ഇത് സത്യം അസത്യം അല്ല സത്യം..
-സുല്‍
ഇതൊരു മെഗാ സീരിയൽ ആകുമൊ?
മറുപടിഇല്ലാതാക്കൂഈത്തപ്പഴം കിട്ടും വരെ ഈ ബ്ലോഗ് പടിക്കല്‍ സത്യാഗ്രഹം..!
മറുപടിഇല്ലാതാക്കൂഒരു പോസ്റ്റിനെയും കമന്റിനേയും അകത്തേക്ക് വിടില്ല.. :)
ആശംസകൾ
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു,
പറയു കാട്ടിപ്പരുത്തി.... കേള്‍ക്കാം........
മറുപടിഇല്ലാതാക്കൂ14 അഭിപ്രായ(ങ്ങള്):
മറുപടിഇല്ലാതാക്കൂShihab Mogral
ea jabbar
ശിവ
Areekkodan | അരീക്കോടന്‍
രഘുനാഥന്
കുമാരന് | kumaran
വരവൂരാൻ
അപ്പൊ തുടങ്ങാം അല്ലെ
...പകല്‍കിനാവന്‍...daYdreamEr...
kichu
സുല്‍ |Sul
hAnLLaLaTh
ഞാനേതൊരു കാര്യമാണൊ മറക്കാന്‍ ശ്രമിക്കുന്നത് - അതു പിന്നെയും പിന്നെയും ഓര്മിപ്പിക്കന് ശ്രമിക്കുന്നോ?
(ഇന്‍സ്പെക്റ്റര്‍ ബലറാം ) ഇനി തോക്കെടുക്കേണ്ടി വരുമോ ആവോ?
കാന്താരിക്കുട്ടി
ഇതെന്റെ ഫാമാ കാന്താരികുട്ടി- പുല്ലു തിന്നാറുണ്ടെങ്കില് തരാം
വാഴക്കോടന്‍ // vazhakodan
ദുബായിലെ നമ്മുടെ ജോലി സ്ഥലമാണു
assal photos
മറുപടിഇല്ലാതാക്കൂhttp://snehasamvaadam.blogspot.com
മറുപടിഇല്ലാതാക്കൂസ്വവർഗ്ഗ രതി കുറ്റമാണെങ്കിൽ ശിക്ഷിക്കേണ്ടത് ദൈവത്തെയോ?
യുക്തിവാദി ജബ്ബാറിന്റെ അപരന്റെ ബ്ലോഗ്