ഈത്തപ്പനയുടെ ആണും പെണ്ണും വെവ്വേറെ മരങ്ങളാണു-അതിനാല്‍ കൃത്രിമ പരാഗണമാണു വിളവിന്നു നല്ലത്-
ആണ്‍ പൂവിനെ വെട്ടിയെടുത്ത് പെണ്‍പൂവില്‍ ചേര്‍ക്കും-എന്നിട്ടു കെട്ടിവക്കും- പെണ്ണു കെട്ടിക്കുക എന്നു പറയുന്നത് ഇങ്ങിനെ വന്നതാകാം-
ഇങ്ങിനെ കെട്ടിയ മരങ്ങളെ കണ്ടപ്പോള്‍ ചെറുപ്പത്തില്‍ സുന്നാപ്പി മുറിച്ചു ഒസ്സാന്‍ കെട്ടിതന്നത് ഓര്ത്തുപോയി-
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം --- ഒരു ബാക്ക് ഫ്ലാഷ്
പൊടികാറ്റും മറ്റു പ്രാണികളുടെ ശല്യവുമില്ലാതിരിക്കാനെന്നാണു കിട്ടിയ വിവരം -
കായ ആയി കുറച്ചു കഴിഞ്ഞാല്‍ ഇവ അഴിച്ചു മാറ്റും
എന്തായാലും ആ വഴി ഒന്ന് വരുന്നുണ്ട്... നല്ല ഇനം തന്നെ പൊതിഞ്ഞു വെച്ചേരെ...
മറുപടിഇല്ലാതാക്കൂ:)
ഒരു കാര്യം ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം..
മറുപടിഇല്ലാതാക്കൂഈ ഫോട്ടൊയെടുപ്പും വിവരണവും ഒക്കെ കൊള്ളാം.. പിന്നെ, കായ വിളഞ്ഞു കഴിഞ്ഞാല്‍ എല്ലാര്‍ക്കുമുള്ള വിഹിതം എത്തിച്ചോളണം. അപ്പൊ പിന്നെ ഞഞ്ഞാ.. പിഞ്ഞാ എന്നൊന്നും പറഞ്ഞേക്കരുത് :)
No excuses acceptable at all.
Ottakkannan mashe..
we are with u.
HAHA kichu..
മറുപടിഇല്ലാതാക്കൂദുഫായ് ബ്ലോഗേഴ്സ്നെ എല്ലാംകൂട്ടി കാട്ടിപ്പരുത്തിയുടെ ഫാമിലേക്ക് ഒരു മാര്‍ച്ച് പ്ലാന്‍ ചെയ്തോ...
:)
എന്റെ ഒറ്റ കമെന്റില്‍ തന്നെ കാട്ടിപ്പരുത്തി ഞെട്ടി ഇരിക്കയാ..
മറുപടിഇല്ലാതാക്കൂപോട്ടവും വിവരണവുമൊക്കെ കാര്യമാക്കി ഇട്ടപ്പോള്‍ ഇങ്ങനെ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ടെന്ന് മൂപ്പര്‍ ഓര്‍ത്തില്ല. ഇനി ഇപ്പോള്‍ ഷിജുവിന്റെ കമെന്റു കൂടിക്കണ്ടാല്‍, എപ്പൊള്‍ ബോധം പോയീന്നു പറഞ്ഞാല്‍ മതി. ഏതായാലും ഇപ്പോള്‍ തന്നെ ഒരു നിലവിളി വാഹനം( കട്പട്: ജഗതി) പറഞ്ഞു വെച്ചേരെ. :)
വല്യ കഷ്ടപ്പാടല്ലേ ഇതൊക്കെ ഇങ്ങിനെ സംരക്ഷിച്ച് പരിപാലിക്കാൻ
മറുപടിഇല്ലാതാക്കൂനമുക്ക് നല്ല ഫലങ്ങൽ തിന്ന് അഭിപ്രായം പറയാം..:) എന്തെളുപ്പം
ചുള്ളാ... കൊതിപ്പിയ്ക്കല്ലേ !
മറുപടിഇല്ലാതാക്കൂഈത്തപ്പഴത്തിനെന്തൊരു കൈപ്പാ
മറുപടിഇല്ലാതാക്കൂഎന്തായാലും സമ്മതിച്ചു തന്നു..
മറുപടിഇല്ലാതാക്കൂപനയുടെ ജനനം മുതലുള്ള ചിത്രങ്ങളും വിവരണവും... :)
അയ്യടാാാ
മറുപടിഇല്ലാതാക്കൂഈത്തപ്പശ്ഴത്തിനു കൈപ്പാത്രെ!! അങനെയൊന്നും പോകന്‍ ഉദ്ദേശമില്ലാ..
ആര്‍ക്കു വേണം പച്ച......... നല്ല വിളഞ്ഞു പാാാാാാാാാകമാാാായി പഴുത്തതു മതി. ആ കൈപ്പെ ഞങ്ങളങ്ങു സഹിച്ചു( കൈപ്പള്ളി കേക്കണ്ട, അങ്ങേരു കരുതും പുള്ളിയെ വിളിച്ചതാണെന്ന്)
ഡും ഡും ഡും...
മാലോകരേ.. ബൂലോകരേ..
കാട്ടിപ്പരുത്തിയുടെ ഫാമില്‍ നല്ല ഇനം ഈത്തപ്പഴക്കുലകള്‍ വിളഞ്ഞു പഴുക്കാറായിരിക്കുന്നു...
ആവശ്യക്കാര്‍ ഇപ്പോള്‍ത്തന്നെ ബൂക്ക് ചെയ്യേണ്ടതാണ്. വൈകിപ്പോയാല്‍ നിരാശരാകേണ്ടി വരും..
ഈന്തപ്പഴത്തിന്റെ കൈപ്പ് ഞങ്ങള്‍ക്കിഷ്ടമാണേ.... (കുഞ്ചന്‍ നമ്പ്യാരോട് കടപ്പാട്)
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തി വിടുതലിനുള്ള നോട്ടിസ് അര്‍ബാബിനു കൈമാറി ക്കഴിഞ്ഞു എന്ന വിവരം അറിയിച്ചുകൊള്ളട്ടെ..
മറുപടിഇല്ലാതാക്കൂകിച്ചു ജില്ല വിട്ടോ.. !!
:)
കാട്ടിപ്പരിത്തീ.. ഈ
ഈത്തപ്പഴത്തിനു ശരിക്കും കൈപ്പ് തന്നെയാ.. ?
പേര് അന്വര്‍ത്തമാക്കും വിധമുള്ള ഈ പ്രസന്റേഷന്‍ രസിച്ചു ഗഡീ...
മറുപടിഇല്ലാതാക്കൂഎല്ലാം കാട്ടിത്തരാന്‍ ഇങ്ങനെ ചിക്കിപരത്തി വച്ചിരിക്കുന്നത് :)
-സുല്‍
പിന്നേയ്...
മറുപടിഇല്ലാതാക്കൂപഴം പഴുക്കുമ്പോള്‍ ഈ കമെന്റിട്ടവരെ കൂടി ഓര്‍ക്കുക...
അധികമൊന്നും വേണ്ട... ഒരൊറ്റചാക്ക് ഈത്തപ്പഴം മാത്രം...
അപ്പൊ എല്ലാം പറഞ്ഞപോലെ.
-സുല്‍
ഈ ഈത്തപ്പഴങ്ങള്‍ എന്നാ പഴുത്തു പാകമാകുക കാട്ടിപ്പരുത്തീ ... ചുമ്മാ ചോദിച്ചതാ..
മറുപടിഇല്ലാതാക്കൂ:)
(3 ടണ്ണിന്റെ പിക്ക് അപ്പിന് .. ഇപ്പോഴേ പറയണം..എങ്കിലേ പച്ചകള്‍ സമയത്തിന് വരൂ.. )
ആര്‍ക്കും കൊടുത്തില്ലെങ്കിലും പകല്‍കിനാവന് കൊടുത്തേക്കണേ. ഇപ്പൊത്തന്നെ ആക്രാന്തം മൂത്ത് മൂന്നു കമന്‍റായി :)
മറുപടിഇല്ലാതാക്കൂ...പകല്കിനാവന്..
മറുപടിഇല്ലാതാക്കൂkichu
ഒരു മൂന്നു കൊല്ലം പിടിക്കും ഒന്നു പഴുത്തു കിട്ടാന്‍ - ആ എന്നിട്ടെല്ലാവര്‍ക്കും തരാം
ബഷീര്‍ വെള്ളറക്കാട് / pb പറഞ്ഞു...
അതാളുകള്‍ക്കു മനസ്സിലാവണ്ടേ
[ nardnahc hsemus ] പറഞ്ഞു...
:)
ബാജി ഓടംവേലി
:)
hAnLLaLaTh
:)
Shihab Mogral
എന്റെ പണി കളഞ്ഞാലേ സമാധാനമാവൂന്നാ തോന്നുന്നത്
സുല്‍ |Sul
സുലേ-സുല്ലു പറയരുത്
ബിനോയ് .
വെറുതെയല്ല പകല്‍കിനാവിനിപ്പൊ ഭയങ്കര ലോഗ്യം
നല്ല പോസ്റ്റ് ട്ടോ.. ചിത്രങ്ങളും നന്നായി..
മറുപടിഇല്ലാതാക്കൂഅപൂർവ്വ ചിത്രങ്ങളാണല്ലോ. ആദ്യമായിട്ടാണിതൊക്കെ കാണുന്നത്. പഴുക്കുമ്പോൾ നമ്മളെയൊക്കെ ഓർമ്മ വേണം.
മറുപടിഇല്ലാതാക്കൂ