2009, മേയ് 4, തിങ്കളാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-3


കൊണ്ടു പോയ കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിച്ചു-വളര്‍ത്തിയോ അതോ വിറ്റോ? ഉദ്യോഗഭരിതമായ(ശരിയല്ലേ പ്രയോഗം) ബാക്കി ഭാഗങ്ങളിലേക്കു-
_______________________________________________________________________________



ഇങ്ങനെ കെട്ടിയിരിക്കുന്നത് വെയില്‍ കൊള്ളാതിരിക്കാനാണു-ഓ- എത്ര സ്നേഹത്തോടെയാണു വളര്‍ത്തുന്നത്-

എല്ലാവര്‍ക്കും വെള്ളത്തിനു വെവ്വേറെ പൈപ്പും-എന്നിട്ടും പീഡനം പീഡനം എന്നു- കശ്മലന്മാര്‍








മാറ്റിവക്കുന്ന പനകള്‍ മൂന്നു വര്‍ഷം കൊണ്ട് കായ്ച്ചു തുടങ്ങും-അന്‍ചു ആറു വര്‍ഷത്തില്‍ പൂര്‍ണ്ണമായും ഫലം നല്കും



സ്വാതന്ത്ര്യത്തോടെ മുന്നോട്ട്-





3 അഭിപ്രായങ്ങൾ: