2009, മേയ് 20, ബുധനാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-6

കായ്ച്ചു തുടങ്ങിയ ഈത്തപ്പനകള്‍ -







കൂട്ടത്തില്‍ ചിന്നവളും തന്നാലായതുപോലെ







വഴിയോര കാഴ്ചകള്‍



അമ്പതു വര്‍‌ഷം വരെ കായ തരുമെങ്കിലും ഫാമുകളിലെ ഈത്തപ്പനകള്‍ മുപ്പത് വര്‍‌ഷമാകുമ്പോള്‍ പിഴുതുമാറ്റും - കാരണം വളരെ ഉയരത്തില്‍ പോയാല്‍ ചിലവു കൂടും - തെങ്ങും ഇങ്ങിനെയായിരുന്നുവെങ്കില്‍ നാം രക്ഷപ്പെട്ടേനെ-













ക്ലോസപ്പ് ലുക്






നിയമപരമായ മുന്നറിയിപ്പ്: ചില സാങ്കേതിക കാരണങ്ങളാല്‍ ഈ വിഷയത്തെ കുറിച്ച് ഒരു ആറുമാസത്തേക്കു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതല്ല- മാന്യവായനക്കാര്‍ ക്ഷമിക്കുമല്ലോ-(മാന്യന്മാരാണെങ്കില്‍ ക്ഷമിച്ചിരിക്കും- അല്ലാത്തവരോട് ലോഗ്യം കൂടാന്‍ നമ്മള്‍ മാന്യനല്ലാതാവണ്ടെ?)




6 അഭിപ്രായങ്ങൾ:

  1. വേല കയ്യിലിരിക്കട്ടെ മാഷേ...കൊല്ലക്കുടിയിലാ സൂചി വില്‍പ്പന!

    6 മാസമേ.. !!

    വിളഞ്ഞു പഴുത്തത് വീട്ടിലെത്തിച്ചിട്ട് മാഷ് കാടാറുമാസത്തിന് പോയാല്‍ മതി.

    തവലക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കല്ലേ.. :)

    മറുപടിഇല്ലാതാക്കൂ
  2. ആഹാ..... ആ പരിപാടി അവിടെ വെച്ചേക്ക് മാഷേ..
    എന്റെ അഡ്രസ് തരാനാ ഞാനിപ്പോ വന്നത്...
    ഒരു മൂന്നു കിലോ മതി കൂടുതലൊന്നും വേണ്ടെന്നേ.. :)

    മറുപടിഇല്ലാതാക്കൂ
  3. കുറെ നാളായ് ഇതു മാത്രം.....:)

    മറുപടിഇല്ലാതാക്കൂ
  4. നല്ല പൊരിയുന്ന ചൂടിൽ ‘പോട്ടം’പുടി അത്ര സുഖമുള്ള ഏർപ്പാടല്ലാത്തത് കൊണ്ടായിരിക്കാം ഇവിടെന്ന് തൽക്കാലം തടിയൂരുന്നത് അല്ലേ...

    മറുപടിഇല്ലാതാക്കൂ
  5. അതു ശരി...6 മാസമേ...
    കിച്ചുദീദി...അങ്ങോട്ട് വിട്ടാലോ? ഞാനും കുടെയുണ്ട്...

    മറുപടിഇല്ലാതാക്കൂ