വെറുതെ സമയം കളയുകയല്ല- കാത്തുനില്ക്കുകയാണു- എന്തിനെയെന്നോ?
ഉത്തമമായ ജൈവ വളം- കോഴിക്കാട്ടവും ആട്ടിന്‍ കാട്ടവും സമം ചേര്‍ത്തത്-
കൂലിക്കാളെ കിട്ടാനില്ല എന്ന കര്‍ഷകന്റെ പ്രശ്നത്തിനിതൊരു പരിഹാരമാവുമോ- നമുക്കൊന്നു പരീക്ഷിച്ചുകുടെ-
അല്‍പം സ്ലോമോഷന്‍ -
കയറ്റുകാരനുമിറക്കുകാരനും - നോക്കു കൂലി കിട്ടുമോ എന്നു നോക്കികൊള്ളു
നിറഞ്ഞ പാത്രവുമായി
ലക്ഷ്യത്തിലേക്ക്
kollamallo sangathykal alleeee
മറുപടിഇല്ലാതാക്കൂ:)
ഓന് കോയിക്കാട്ടോം കൊണ്ട് പോയല്ലപ്പാ....
മറുപടിഇല്ലാതാക്കൂയന്ത്രങ്ങളെക്കൊണ്ട് ഇങ്ങനെ കോഴിക്കാട്ടം വാരിക്കുന്നതു ശരിയ്യല്ലാട്ടോ..
മറുപടിഇല്ലാതാക്കൂനല്ല പടങ്ങള്‍. ഇത് ഏതാ സ്ഥലം.
മറുപടിഇല്ലാതാക്കൂഎല്ലാം സുന്ദരന്‍ ചിത്രങ്ങള്‍....
മറുപടിഇല്ലാതാക്കൂപ് ഫാ...പുല്ലിന്റെ കഥ..! :)
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍....
മറുപടിഇല്ലാതാക്കൂNannayittundu tto..!
മറുപടിഇല്ലാതാക്കൂ