വണ്ടി തയ്യാറാണ്- ഒരു കറക്കം, വെറുതെ- ആരെല്ലാമുണ്ട്?
ഇതുമൊരു വണ്ടിയാണു- താത്പര്യമുള്ളവര്‍ക്കതിലും ഒരു കൈ നോക്കാം
നല്ല കാറ്റില്‍
ആടിയുലയുന്ന മുടിക്കെട്ട്
പകല്‍കിനാവനോ-സറീനയോ-ശിവയോ ആണെങ്കില്‍ നാലു വരിക്കവിത യെഴുതും- നമ്മളതൊന്നുമല്ലല്ലോ-
ഇനിയും പുല്ലില്ലാഞ്ഞിട്ടല്ല- ഇവന്‍ വെറുമൊരു പുല്ലാണെന്നു പറയുമെന്നു പേടിച്ചിട്ടാ-
മ്മ്മ്മ്ം... വണ്ടി റെഡിയാണെന്നൊക്കെ വെറുതേ പറഞ്ഞോ.. വിളിക്കണ്ട.. ;)
മറുപടിഇല്ലാതാക്കൂഎന്തൊരു സുഖമുള്ള ജോലി!
മറുപടിഇല്ലാതാക്കൂകാലത്തു മുതല്‍ 4 വീല്‍ ഡ്രൈവില്‍ കറക്കം.. കാറ്റു കൊള്ളാം
പച്ചപ്പ് കണ്ട് കണ്ണ് കുളിര്‍ക്കാം...ഭഗ്യവാന്‍.
നമുക്കും കിട്ടുമോ ഇതുപോലെ വല്ല പണിയും
ഇതൊക്കെ നല്ല കാഴ്ചകള്‍...
മറുപടിഇല്ലാതാക്കൂഅറിയാഞ്ഞിട്ടാണ്....പൊട്ടത്തരം ആണെങ്കില്‍ തല്ലരുത്..
മറുപടിഇല്ലാതാക്കൂഎന്തിനാ ഈ പുല്ലുകള്‍ ...?
hAnLLaLaTh :
മറുപടിഇല്ലാതാക്കൂലോകത്തിലെ തന്നെ നല്ല ഒരു ക്ര്ഷിയാണു പുല്ലു വളര്‍ത്തല്‍. കന്നുകാലി വളര്‍ത്തലിന്നു ഇത് നിര്‍ബന്ധമല്ലെ.
ഷിഹാബ്- അഹ് ബ്ലോഗിലൂടെ യാത്ര ചെയ്തില്ല?
കിച്ചുത്ത- കരിനാക്കു കൊണ്ടൊന്നും പറയല്ലെ- ഞാന്‍ ഒരു പണിക്കരുടെ അടുത്ത് പോകുന്നുണ്ട്, ഒന്നു ഉഴിഞ്ഞു വാങ്ങാന്‍
ശിവാ-സന്തോഷം