2009, ജൂൺ 19, വെള്ളിയാഴ്‌ച

മരണം വാതില്‍‌ക്കലൊരു നാള്‍ 3


ഉള്ളവനുമില്ലാത്തവനും തമ്മിലുള്ളയന്തരം ഖബറുകളിലും



പാര്‍ക്കല്ല-ഒരു ഖബര്‍







ശീതളഛായയില്‍



ഇതോ? നേരെ അപ്പുറത്തുള്ള പഴയ സുന്നികളുടെ ഖബര്‍സ്ഥാന്‍- ആരവങ്ങളില്ലാതെ- ഒരു മതിലിന്നപ്പുറം


13 അഭിപ്രായങ്ങൾ:

  1. ജോസഫ് അഡിസന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി വായിച്ചതു പോലുണ്ട്.

    Death is the most commoner.

    Good post

    മറുപടിഇല്ലാതാക്കൂ
  2. അത്യപൂർവ്വമായ പടങ്ങൾക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  3. നല്ല ചിത്രങ്ങൾ കാട്ടിപ്പരുത്തി

    മറുപടിഇല്ലാതാക്കൂ
  4. അതെ,അവിടെയുമുണ്ടല്ലോ അന്തരം
    നല്ല ചിത്രങ്ങൾ

    മറുപടിഇല്ലാതാക്കൂ
  5. 'ഉള്ളവനുമില്ലാത്തവനും തമ്മിലുള്ളയന്തരം ഖബറുകളിലും.'
    എന്തും ആഘോഷമാക്കിമാറ്റുന്ന ലോകത്തിന്റെ നേര്‍ച്ചിത്രത്തിലെ ചില സ്നാപ്പുകള്‍ കാട്ടിത്തന്ന
    കട്ടിപ്പരുത്തിക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഖബറുകൾക്കുള്ളിലെന്താണ് സ്ഥിതിയെന്നതിനെ കുറിച്ച് ചിന്തിക്കാം :(

    മറുപടിഇല്ലാതാക്കൂ
  7. സത്യം, ഇനി നാളുകളും അധികം ഇല്ല.....മരണം എല്ലാവർക്കുമായി ഒരുമിച്ചെത്താറായി

    മറുപടിഇല്ലാതാക്കൂ
  8. ആദ്യായിട്ടാണ് ഇത്തരമൊരു പോസ്റ്റ് കണ്ടത്..മരിച്ചിട്ട് എവിടെ കിടന്നാലെന്താ..ജീവിച്ചിരുന്നപ്പോള്‍ എന്തായിരുന്നു സ്ഥിതി എന്നേ ഓര്‍ക്കേണ്ടു..ഈ വ്യത്യസ്ഥമായ നോക്കി കാണലിലേക്ക് ക്ഷണിച്ചതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മരിച്ച് എവിടെ കിടക്കുന്നു എന്നതിൽ പ്രശ്നം മരിക്കാത്തവർക്കല്ലെ-

      ഇല്ലാതാക്കൂ