പുരക്കു മുകളിലേക്കു വളര്‍ന്നാലെന്തു ചെയ്യണം
അല്ല പിന്നെ, വെട്ടി മാറ്റണം
(നമ്മള് കൊയ്യും വയലുകളെല്ലാം -ഒന്നു നോക്കിയാലോ)
അതെല്ലെ ചെയ്യുന്നത്
ആ വെട്ടി മാറ്റി , ഇനിയെന്ത്?
കൊണ്ടു പോകുക തന്നെ
വെട്ടിയവക്കു പിന്നെയും വളം ചേര്‍ക്കും - അങ്ങിനെ രണ്ട് വര്‍ഷം വരെ നിന്നേക്കാം
എന്നാല്‍ ചിലത് പറ്റെ പോയിട്ടുണ്ടാവും . അവ മാറ്റി പുതിയവ നടും
നിലമൊരുക്കുന്ന കര്‍ഷകന്‍
ആദ്യം മുതല്‍...........
ഇതിവിടെ അവസാനിപ്പിക്കാം അല്ലെ?....
പുല്ലിന്റെ കഥ കഴിഞ്ഞൊ??
മറുപടിഇല്ലാതാക്കൂഅടുത്തതെന്താ...
വൈക്കോലായാലോ?:)