2009, ജൂൺ 19, വെള്ളിയാഴ്‌ച

മരണം വാതില്‍‌ക്കലൊരു നാള്‍ 1

എന്റെ താമസസ്ഥലത്തു നിന്നും പള്ളിയിലേക്കു പോകുന്ന വഴിയിലാണ് ശിയാക്കളുടെ ഖബര്‍സ്ഥാന്‍ (ശ്മശാനം), മതിലിലെഴുതിയ വാക്കിന്നര്‍ത്ഥം ഇഹലോകം പരലോകത്തിന്റെ കൃഷിയിടമെന്നാണ്. ഷിയാക്കളുടെ ഖബര്‍സ്ഥാനായതിനാല്‍ ഒരു ചെറിയ ആകാംക്ഷയും ഭയവുമുണ്ടായിരുന്നു. പ്രതികരണമെങ്ങിനെ എന്നറിയില്ലല്ലോ?



ഒരു ദിവസം മുന്നില്‍ ഒരു അറബിഫാമിലിയുമായി വന്ന മലയാളി ഡ്രൈവറെ പരിചയപ്പെട്ടു, ഏയ് ഉള്ളില്‍ പോകാന്‍ ഒരു പ്രശ്നവുമില്ല എന്നറിയിച്ചു. പോയപ്പോള്‍ വരുന്നവര്‍ക്കെല്ലാം സോഫ്റ്റ് ഡ്രിങ്ക്സ് വരെ . കയ്യിലെ പൊതി അതാണ്. ഓരൊരുത്തരുടെയും സംഭാവന.



മുന്നിലെ ഗൈറ്റിലെ ഒരടുപ്പിച്ച കാഴ്ച്ച


ഉള്ളിലേക്കു കടന്നപ്പോള്‍


കെട്ടിപ്പൊക്കിയ ഖബറുകള്‍ ഷിയാക്കളുടെ പ്രത്യേകതയാണ്


മാര്‍ബിള്‍ ഫലകത്തിലെ സൂക്തങ്ങള്‍



ഉള്ളിലൂടെ നടന്നു നീങ്ങുമ്പോള്‍



പൂക്കളുമലങ്കാരങ്ങളുമായി



വിളക്കും വെളിച്ചവും


ബാക്കിപത്രങ്ങള്‍

4 അഭിപ്രായങ്ങൾ:

  1. ഷിയാക്കളുടെ ഖബര്‍‌സ്ഥാന്‍ ഇങ്ങനെയാ.. ?
    കാണാന്‍ രസമുണ്ട്.. ;)
    പക്ഷേ, ഉള്ളിലെ അനുഭവമാണ്‌ രസമുള്ളതാവേണ്ടത്.
    Anyway മതാചാരങ്ങളുമായി യാതൊരു ബന്ധവും ഇതിനില്ല, അല്ലേ.. ?

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, ജൂൺ 19 10:35 PM

    നന്ദി അത് കണ്ടപ്പോള്‍ അവിടെ പോയ പ്രതീതി ആയി

    മറുപടിഇല്ലാതാക്കൂ
  3. മരണത്തെ എത്ര ഭംഗിയായി ചിത്രീകരിച്ചു, മരണം അടുത്തെത്തിയോ ആവോ... കണ്ണുനനയുന്നു, മരണത്തെ ഓര്മിപ്പിച്ചതിന്, നന്ദി, പ്രാര്ഥനയോടെ

    മറുപടിഇല്ലാതാക്കൂ
  4. oro nimishavum nammodoppam maranavum koottinud ennorkkathe ,manushyan enthokkey kaanichu koottunu..

    മറുപടിഇല്ലാതാക്കൂ