ഞങ്ങളാണു ഇതിന്റെ കാരണക്കാരെന്നു പറഞ്ഞാല്‍ നിങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞെന്നു പറയരുത്- ഇതങ്ങിനെയല്ല- സത്യമായും
തലയെടുപ്പോടെ ആമ്പിറന്നവര്‍
ഛേദിച്ച പൗരുഷം
പ്രാണി ശല്യം ഇവിടെയുമുണ്ട്- പക്ഷേ തുടക്കത്തിലേ മരുന്നടിക്കും-
കീടനാശിനിയുമായി നീങ്ങുന്ന വണ്ടി- ഇതിന്റെ പിന്നാലെ പോട്ടം പിടിക്കാന്‍ പോയാല്‍ ജീവനകലയുടെ അചാര്യന്റെ അടുത്തേക്കു പോകേണ്ടി വരും - ശ്വസനക്രിയ ശരിയാക്കിയെടുക്കാന്‍ - അപ്പണി വേണ്ട-
ഒരു സാധാരണക്കാരന്- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്
ങാഹാ...ഇതു വല്യ ചതിയായിപ്പോയി മാഷേ..
മറുപടിഇല്ലാതാക്കൂമരുന്നടി തുടങ്ങീട്ടെ ഉള്ളോ? ഞാന്‍ കരുതി വിളഞ്ഞു പാകമായീന്നു.
ഇനി എത്രനാള്‍ കാത്തിരിക്കണം കുട്ടിച്ചാക്കില്‍ വീട്ടിലെത്താന്‍ !!
ഏതായാലും കണ്ടത് നന്നായി. ഇത്ര മരുന്നടിച്ചിട്ടൊക്കെയാ ഇത് വരുന്ന്തെന്നറിയില്ലായിരുന്നു. അപ്പോള്‍ ഇതെങ്ങനെയാ മാഷേ കഴുകാതെ എല്ലാവരും കഴിക്കുന്നേ!!!
എന്ത് മരുന്നടി ആയാലും പ്രാണി ശല്യമായാലും നമുക്ക് സാധനം വേണം... വേല മനസ്സിലിരിക്കട്ടെ... :)
മറുപടിഇല്ലാതാക്കൂThanks for these images....
മറുപടിഇല്ലാതാക്കൂകൊള്ളാം, ഇതൊരു പുതിയ അറിവായിരുന്നു.
മറുപടിഇല്ലാതാക്കൂഅപ്പൊ ഇതിലും ആവശ്യത്തിന് കീട നാശിനി ഉണ്ട് അല്ലെ..?
മറുപടിഇല്ലാതാക്കൂബെസ്റ്റ്..!!