2009, മേയ് 29, വെള്ളിയാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-3


നാമ്പിട്ടു വരുന്ന പുല്‍കൊടികളിലൂടെ ഒരു യാത്ര







കൊതിപ്പിക്കുന്ന കാഴ്ച



വെള്ളവും വെളിച്ചവുമൊത്തുചേര്‍ന്നാല്‍



പച്ചപ്പിഷ്ടമുള്ളവര്‍ക്കു മാത്രം











ഇനി കുറച്ചു വെറും ചിത്രങ്ങളായാലോ?

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-2



നിലമൊരുങ്ങുമ്പോള്‍ നടീലുകളൊരുക്കണം


പഴയ പുല്ലുകള്‍ തന്നെയാണു- മുറിച്ചെടുത്തവയുടെ ബാക്കി


ആ- കാത്തിരിപ്പിന്നവസാനമായി






-കാത്തിരുന്നതിന്നായിരുന്നു-


ഒന്നുണങ്ങും-പിന്നെത്തളിര്‍ക്കും




തളിരിടുന്ന പച്ചപ്പ്





പുല്ലിനുമുണ്ടൊരു കഥ പറയാന്‍-1


വെറുതെ സമയം കളയുകയല്ല- കാത്തുനില്ക്കുകയാണു- എന്തിനെയെന്നോ?


ഉത്തമമായ ജൈവ വളം- കോഴിക്കാട്ടവും ആട്ടിന്‍ കാട്ടവും സമം ചേര്‍ത്തത്-

കൂലിക്കാളെ കിട്ടാനില്ല എന്ന കര്‍ഷകന്റെ പ്രശ്നത്തിനിതൊരു പരിഹാരമാവുമോ- നമുക്കൊന്നു പരീക്ഷിച്ചുകുടെ-


അല്‍പം സ്ലോമോഷന്‍ -
കയറ്റുകാരനുമിറക്കുകാരനും - നോക്കു കൂലി കിട്ടുമോ എന്നു നോക്കികൊള്ളു






നിറഞ്ഞ പാത്രവുമായി

ലക്ഷ്യത്തിലേക്ക്

2009, മേയ് 27, ബുധനാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍ -

പുതിയ പംക്തി ആരംഭിക്കുന്നു



2009, മേയ് 25, തിങ്കളാഴ്‌ച

2009, മേയ് 20, ബുധനാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-6

കായ്ച്ചു തുടങ്ങിയ ഈത്തപ്പനകള്‍ -







കൂട്ടത്തില്‍ ചിന്നവളും തന്നാലായതുപോലെ







വഴിയോര കാഴ്ചകള്‍



അമ്പതു വര്‍‌ഷം വരെ കായ തരുമെങ്കിലും ഫാമുകളിലെ ഈത്തപ്പനകള്‍ മുപ്പത് വര്‍‌ഷമാകുമ്പോള്‍ പിഴുതുമാറ്റും - കാരണം വളരെ ഉയരത്തില്‍ പോയാല്‍ ചിലവു കൂടും - തെങ്ങും ഇങ്ങിനെയായിരുന്നുവെങ്കില്‍ നാം രക്ഷപ്പെട്ടേനെ-













ക്ലോസപ്പ് ലുക്






നിയമപരമായ മുന്നറിയിപ്പ്: ചില സാങ്കേതിക കാരണങ്ങളാല്‍ ഈ വിഷയത്തെ കുറിച്ച് ഒരു ആറുമാസത്തേക്കു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതല്ല- മാന്യവായനക്കാര്‍ ക്ഷമിക്കുമല്ലോ-(മാന്യന്മാരാണെങ്കില്‍ ക്ഷമിച്ചിരിക്കും- അല്ലാത്തവരോട് ലോഗ്യം കൂടാന്‍ നമ്മള്‍ മാന്യനല്ലാതാവണ്ടെ?)




കാരക്കമരങ്ങള്‍ വരിവരിവരിയായ്-5

ഞങ്ങളാണു ഇതിന്റെ കാരണക്കാരെന്നു പറഞ്ഞാല്‍ നിങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞെന്നു പറയരുത്- ഇതങ്ങിനെയല്ല- സത്യമായും


തലയെടുപ്പോടെ ആമ്പിറന്നവര്‍




ഛേദിച്ച പൗരുഷം










പ്രാണി ശല്യം ഇവിടെയുമുണ്ട്- പക്ഷേ തുടക്കത്തിലേ മരുന്നടിക്കും-





കീടനാശിനിയുമായി നീങ്ങുന്ന വണ്ടി- ഇതിന്റെ പിന്നാലെ പോട്ടം പിടിക്കാന്‍ പോയാല്‍ ജീവനകലയുടെ അചാര്യന്റെ അടുത്തേക്കു പോകേണ്ടി വരും - ശ്വസനക്രിയ ശരിയാക്കിയെടുക്കാന്‍ - അപ്പണി വേണ്ട-





2009, മേയ് 10, ഞായറാഴ്‌ച

കാരക്കമരങ്ങള്‍ വരിവരിവരിയായ്-4

ഈത്തപ്പനയുടെ ആണും പെണ്ണും വെവ്വേറെ മരങ്ങളാണു-അതിനാല്‍ കൃത്രിമ പരാഗണമാണു വിളവിന്നു നല്ലത്-






ആണ്‍ പൂവിനെ വെട്ടിയെടുത്ത് പെണ്‍പൂവില്‍ ചേര്‍ക്കും-എന്നിട്ടു കെട്ടിവക്കും- പെണ്ണു കെട്ടിക്കുക എന്നു പറയുന്നത് ഇങ്ങിനെ വന്നതാകാം-






ഇങ്ങിനെ കെട്ടിയ മരങ്ങളെ കണ്ടപ്പോള്‍ ചെറുപ്പത്തില്‍ സുന്നാപ്പി മുറിച്ചു ഒസ്സാന്‍ കെട്ടിതന്നത് ഓര്ത്തുപോയി-

ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം --- ഒരു ബാക്ക് ഫ്ലാഷ്





പൊടികാറ്റും മറ്റു പ്രാണികളുടെ ശല്യവുമില്ലാതിരിക്കാനെന്നാണു കിട്ടിയ വിവരം -





കായ ആയി കുറച്ചു കഴിഞ്ഞാല്‍ ഇവ അഴിച്ചു മാറ്റും