2009, ജൂൺ 19, വെള്ളിയാഴ്‌ച

മരണം വാതില്‍‌ക്കലൊരു നാള്‍ 3


ഉള്ളവനുമില്ലാത്തവനും തമ്മിലുള്ളയന്തരം ഖബറുകളിലും



പാര്‍ക്കല്ല-ഒരു ഖബര്‍







ശീതളഛായയില്‍



ഇതോ? നേരെ അപ്പുറത്തുള്ള പഴയ സുന്നികളുടെ ഖബര്‍സ്ഥാന്‍- ആരവങ്ങളില്ലാതെ- ഒരു മതിലിന്നപ്പുറം


മരണം വാതില്‍‌ക്കലൊരു നാള്‍ 2


ഒരോട്ട പ്രദിക്ഷണം


പലയാചാരങ്ങള്‍










ചെറിയ ഓര്‍മകള്‍ പേറുന്നവര്‍



തുടരും.................................


മരണം വാതില്‍‌ക്കലൊരു നാള്‍ 1

എന്റെ താമസസ്ഥലത്തു നിന്നും പള്ളിയിലേക്കു പോകുന്ന വഴിയിലാണ് ശിയാക്കളുടെ ഖബര്‍സ്ഥാന്‍ (ശ്മശാനം), മതിലിലെഴുതിയ വാക്കിന്നര്‍ത്ഥം ഇഹലോകം പരലോകത്തിന്റെ കൃഷിയിടമെന്നാണ്. ഷിയാക്കളുടെ ഖബര്‍സ്ഥാനായതിനാല്‍ ഒരു ചെറിയ ആകാംക്ഷയും ഭയവുമുണ്ടായിരുന്നു. പ്രതികരണമെങ്ങിനെ എന്നറിയില്ലല്ലോ?



ഒരു ദിവസം മുന്നില്‍ ഒരു അറബിഫാമിലിയുമായി വന്ന മലയാളി ഡ്രൈവറെ പരിചയപ്പെട്ടു, ഏയ് ഉള്ളില്‍ പോകാന്‍ ഒരു പ്രശ്നവുമില്ല എന്നറിയിച്ചു. പോയപ്പോള്‍ വരുന്നവര്‍ക്കെല്ലാം സോഫ്റ്റ് ഡ്രിങ്ക്സ് വരെ . കയ്യിലെ പൊതി അതാണ്. ഓരൊരുത്തരുടെയും സംഭാവന.



മുന്നിലെ ഗൈറ്റിലെ ഒരടുപ്പിച്ച കാഴ്ച്ച


ഉള്ളിലേക്കു കടന്നപ്പോള്‍


കെട്ടിപ്പൊക്കിയ ഖബറുകള്‍ ഷിയാക്കളുടെ പ്രത്യേകതയാണ്


മാര്‍ബിള്‍ ഫലകത്തിലെ സൂക്തങ്ങള്‍



ഉള്ളിലൂടെ നടന്നു നീങ്ങുമ്പോള്‍



പൂക്കളുമലങ്കാരങ്ങളുമായി



വിളക്കും വെളിച്ചവും


ബാക്കിപത്രങ്ങള്‍

2009, ജൂൺ 5, വെള്ളിയാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-5



പുരക്കു മുകളിലേക്കു വളര്‍ന്നാലെന്തു ചെയ്യണം


അല്ല പിന്നെ, വെട്ടി മാറ്റണം
(നമ്മള് കൊയ്യും വയലുകളെല്ലാം -ഒന്നു നോക്കിയാലോ)


അതെല്ലെ ചെയ്യുന്നത്

ആ വെട്ടി മാറ്റി , ഇനിയെന്ത്?


കൊണ്ടു പോകുക തന്നെ


വെട്ടിയവക്കു പിന്നെയും വളം ചേര്‍ക്കും - അങ്ങിനെ രണ്ട് വര്‍ഷം വരെ നിന്നേക്കാം





എന്നാല്‍ ചിലത് പറ്റെ പോയിട്ടുണ്ടാവും . അവ മാറ്റി പുതിയവ നടും
നിലമൊരുക്കുന്ന കര്‍ഷകന്‍

ആദ്യം മുതല്‍...........


ഇതിവിടെ അവസാനിപ്പിക്കാം അല്ലെ?....

2009, ജൂൺ 3, ബുധനാഴ്‌ച

പുല്ലിനുമുണ്ടൊരു കഥ പറയാന്‍-4


വണ്ടി തയ്യാറാണ്- ഒരു കറക്കം, വെറുതെ- ആരെല്ലാമുണ്ട്?





ഇതുമൊരു വണ്ടിയാണു- താത്പര്യമുള്ളവര്‍‌ക്കതിലും ഒരു കൈ നോക്കാം





നല്ല കാറ്റില്‍


ആടിയുലയുന്ന മുടിക്കെട്ട്



















പകല്‍കിനാവനോ-സറീനയോ-ശിവയോ ആണെങ്കില്‍ നാലു വരിക്കവിത യെഴുതും- നമ്മളതൊന്നുമല്ലല്ലോ-

ഇനിയും പുല്ലില്ലാഞ്ഞിട്ടല്ല- ഇവന്‍ വെറുമൊരു പുല്ലാണെന്നു പറയുമെന്നു പേടിച്ചിട്ടാ-