skip to main
|
skip to sidebar
ദുബായിക്കാരന്
തീറ്റപുല്ല്
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
തീറ്റപുല്ല്
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ജൂൺ 5, വെള്ളിയാഴ്‌ച
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-5
പുരക്കു മുകളിലേക്കു വളര്‍ന്നാലെന്തു ചെയ്യണം
അല്ല പിന്നെ, വെട്ടി മാറ്റണം
(നമ്മള് കൊയ്യും വയലുകളെല്ലാം -ഒന്നു നോക്കിയാലോ)
അതെല്ലെ ചെയ്യുന്നത്
ആ വെട്ടി മാറ്റി , ഇനിയെന്ത്?
കൊണ്ടു പോകുക തന്നെ
വെട്ടിയവക്കു പിന്നെയും വളം ചേര്‍ക്കും - അങ്ങിനെ രണ്ട് വര്‍ഷം വരെ നിന്നേക്കാം
എന്നാല്‍ ചിലത് പറ്റെ പോയിട്ടുണ്ടാവും . അവ മാറ്റി പുതിയവ നടും
നിലമൊരുക്കുന്ന കര്‍ഷകന്‍
ആദ്യം മുതല്‍...........
ഇതിവിടെ അവസാനിപ്പിക്കാം അല്ലെ?....
2009 ജൂൺ 3, ബുധനാഴ്‌ച
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-4
വണ്ടി തയ്യാറാണ്- ഒരു കറക്കം, വെറുതെ- ആരെല്ലാമുണ്ട്?
ഇതുമൊരു വണ്ടിയാണു- താത്പര്യമുള്ളവര്‍ക്കതിലും ഒരു കൈ നോക്കാം
നല്ല കാറ്റില്‍
ആടിയുലയുന്ന മുടിക്കെട്ട്
പകല്‍കിനാവനോ-സറീനയോ-ശിവയോ ആണെങ്കില്‍ നാലു വരിക്കവിത യെഴുതും- നമ്മളതൊന്നുമല്ലല്ലോ-
ഇനിയും പുല്ലില്ലാഞ്ഞിട്ടല്ല- ഇവന്‍ വെറുമൊരു പുല്ലാണെന്നു പറയുമെന്നു പേടിച്ചിട്ടാ-
2009 മേയ് 29, വെള്ളിയാഴ്‌ച
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-3
നാമ്പിട്ടു വരുന്ന പുല്‍കൊടികളിലൂടെ ഒരു യാത്ര
കൊതിപ്പിക്കുന്ന കാഴ്ച
വെള്ളവും വെളിച്ചവുമൊത്തുചേര്‍ന്നാല്‍
പച്ചപ്പിഷ്ടമുള്ളവര്‍ക്കു മാത്രം
ഇനി കുറച്ചു വെറും ചിത്രങ്ങളായാലോ?
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-2
നിലമൊരുങ്ങുമ്പോള്‍ നടീലുകളൊരുക്കണം
പഴയ പുല്ലുകള്‍ തന്നെയാണു- മുറിച്ചെടുത്തവയുടെ ബാക്കി
ആ- കാത്തിരിപ്പിന്നവസാനമായി
-കാത്തിരുന്നതിന്നായിരുന്നു-
ഒന്നുണങ്ങും-പിന്നെത്തളിര്‍ക്കും
തളിരിടുന്ന പച്ചപ്പ്
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-1
വെറുതെ സമയം കളയുകയല്ല- കാത്തുനില്ക്കുകയാണു- എന്തിനെയെന്നോ?
ഉത്തമമായ ജൈവ വളം- കോഴിക്കാട്ടവും ആട്ടിന്‍ കാട്ടവും സമം ചേര്‍ത്തത്-
കൂലിക്കാളെ കിട്ടാനില്ല എന്ന കര്‍ഷകന്റെ പ്രശ്നത്തിനിതൊരു പരിഹാരമാവുമോ- നമുക്കൊന്നു പരീക്ഷിച്ചുകുടെ-
അല്‍പം സ്ലോമോഷന്‍ -
കയറ്റുകാരനുമിറക്കുകാരനും - നോക്കു കൂലി കിട്ടുമോ എന്നു നോക്കികൊള്ളു
നിറഞ്ഞ പാത്രവുമായി
ലക്ഷ്യത്തിലേക്ക്
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്നെക്കുറിച്ച്
കാട്ടിപ്പരുത്തി
ഒരു സാധാരണക്കാരന്- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
അനുയായികള്‍
ബ്ലോഗ് ആര്‍ക്കൈവ്
▼
2009
(17)
▼
ജൂൺ
(5)
മരണം വാതില്ക്കലൊരു നാള് 3
മരണം വാതില്ക്കലൊരു നാള് 2
മരണം വാതില്ക്കലൊരു നാള് 1
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-5
പുല്ലിനുമുണ്ടൊരു കഥ പറയാന്‍-4
►
മേയ്
(11)
►
ജനുവരി
(1)
FEEDJIT Live Traffic Feed
Feedjit Live Blog Stats