ഈത്തപ്പനയുടെയും തെങ്ങിന്റെയും സാദൃശ്യങ്ങള്‍ എന്നെ ചില സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു-
അതേ സംശയങ്ങള്‍ ഉള്ളവര്‍ക്കും അങ്ങിനെ സംശയങ്ങളൊന്നും തോന്നാതെ ഈത്തപ്പഴം തിന്നുന്നവര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു
*-*-*
എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടിതാ തുടക്കം കുറിക്കുന്നു-
കാരക്കമരങ്ങള്‍ വരിവരിവരിയായ്-1
ഈത്തപ്പനയുടെ വ്യാപനമായിരുന്നു ഒരു സംശയം- നടീല്‍ വസ്തു എന്തെന്നത്- വിത്തില്‍ നിന്നാണൊ എന്നെല്ലാം -- നിങ്ങളുടെയും എന്റെയും സംശയത്തിനുള്ള ജീവിക്കുന്ന പരിഹാരമിതാ
ഈത്തപ്പനയുടെ പാര്‍ശ്വങ്ങളിലൂടെ പുതുതായി വരുന്ന മരങ്ങളെ മുറിച്ചെടുത്താണു പുതിയവ വച്ചുപിടിപ്പിക്കുന്നത്-ഇങ്ങിനെ വളരുന്നവയെ


ഇങ്ങിനെ വളരുന്നവയെ പിഴുതെടുക്കുന്നു



ചിലതിന്നൊന്നും ചിലതിന്നതില്‍ കൂടുതലും ഉണ്ടാകും

ബാക്കി ഭാഗം അടുത്ത ആഴ്ച്ച ഇതേ സമയം ഇതേ ദിവസം-(എനിക്കു തോന്നുമ്പോള്‍)